---
title: "#aluvamurder | മകളെ മാപ്പ് ; ആലുവയിൽ അതിദാരുണമായി കൊല്ലപ്പെട്ട ബാലികയ്ക്ക് നാദാപുരത്ത് ആദരാജ്ഞലി"
english_title: "#Forgive  #daughter #Tribute#child #who #tragicallykilled #Aluva, #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135055/forgive-daughter-tributechild-who-tragicallykilled-aluva-nadapuram"
published_at: "2023-07-30T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c67e28dc9de_nadapuram_tribute.jpg"
keywords: []
---

# #aluvamurder | മകളെ മാപ്പ് ; ആലുവയിൽ അതിദാരുണമായി കൊല്ലപ്പെട്ട ബാലികയ്ക്ക് നാദാപുരത്ത് ആദരാജ്ഞലി

> **Lead Summary:** **നാദാപുരം: [ **ആലുവയിൽ അതിദാരുണമായി കൊല്ലപ്പെട്ട ബാലികകയ്ക്ക് നാദാപുരത്ത് ആദരാജ്ഞലി . ചാലപ്രം കുട്ടിക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മകളെ മാപ്പ് എന്ന പേരിൽ മെഴുക് തിരി തെളിയിച്ചു കൊണ്ട് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

## Article Content

**നാദാപുരം: [ **ആലുവയിൽ അതിദാരുണമായി കൊല്ലപ്പെട്ട ബാലികകയ്ക്ക് നാദാപുരത്ത് ആദരാജ്ഞലി . ചാലപ്രം കുട്ടിക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മകളെ മാപ്പ് എന്ന പേരിൽ മെഴുക് തിരി തെളിയിച്ചു കൊണ്ട് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

ചടങ്ങിൽ അഡ്വ. ഹരീഷ് ഇ , കാരയിൽ രാജേഷ് മുറിച്ചാണ്ടി, ദിനേശൻ സിച്ച്, ഡോ. മുബഷീർ, രാമചന്ദ്രൻ പുന്ത്രാണ്ടി സുരേന്ദ്രൻ എൻ.കെ അനിൽ, വി.കെ ഭവിന ടീച്ചർ, ജിഷ ടീച്ചർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135055/forgive-daughter-tributechild-who-tragicallykilled-aluva-nadapuram)