---
title: "#missingcase | വാണിമേലിൽ നിന്ന് കാണാതായ വാളൂക്കിലെ പൊക്കൻ തിരിച്ചെത്തി"
english_title: "#Pokan #Valuk #who #missing #Vanimel #has #returned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135062/pokan-valuk-who-missing-vanimel-has-returned"
published_at: "2023-07-30T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c681e8ca92d_missing.jpeg"
keywords: []
---

# #missingcase | വാണിമേലിൽ നിന്ന് കാണാതായ വാളൂക്കിലെ പൊക്കൻ തിരിച്ചെത്തി

> **Lead Summary:** **വിലങ്ങാട്: [ **വാണിമേലിൽ നിന്ന് കാണാതായ വാളൂക്കിലെ പൊക്കൻ തിരിച്ചെത്തി. വാണിമേൽ കുളപ്പറമ്പിൽ വച്ചിട്ടാണ് ഇയാളെ കണ്ടെത്തിയത് .

## Article Content

**വിലങ്ങാട്: [ **വാണിമേലിൽ നിന്ന് കാണാതായ വാളൂക്കിലെ പൊക്കൻ തിരിച്ചെത്തി. വാണിമേൽ കുളപ്പറമ്പിൽ വച്ചിട്ടാണ് ഇയാളെ കണ്ടെത്തിയത് .

ലോട്ടറി തൊഴിലാളിയായിരുന്ന വിലങ്ങാട് നെല്ലിയുള്ള പറമ്പത്ത് പൊക്കൻ (80) നെയാണ് ഇന്നലെ വൈകിട്ട് നാല് മണി മുതൽ കാണാതായത്. തുടർന്ന് ബന്ധുക്കൾ വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ഇയാളെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135062/pokan-valuk-who-missing-vanimel-has-returned)