---
title: "#muslimleague | പുറമേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു"
english_title: "#PurameriPanchayath #Muslim #YouthLeague #organized #youthmeet "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135193/purameripanchayath-muslim-youthleague-organized-youthmeet"
published_at: "2023-07-31T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c75563c88e0_league.jpg"
keywords: []
---

# #muslimleague | പുറമേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി**: **[** പുറമേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന ട്രഷറർ ഇസ്മായിൽ പി. വയനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌തീൻ കോയ മുഖ്യ പ്രഭാഷകനായി. ചടങ്ങിൽ ഷംസു മഠത്തിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സമിതിയംഗം കെ.ടി. അബ്ദുറഹ്മാൻ, കെ.മുഹമ്മദ്‌ സാലി, എം പി ഷാജഹാൻ, മൻസൂർ എടവലത്ത്‌, 

## Article Content

**പുറമേരി**: **[** പുറമേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന ട്രഷറർ ഇസ്മായിൽ പി. വയനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌തീൻ കോയ മുഖ്യ പ്രഭാഷകനായി. ചടങ്ങിൽ ഷംസു മഠത്തിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സമിതിയംഗം കെ.ടി. അബ്ദുറഹ്മാൻ, കെ.മുഹമ്മദ്‌ സാലി, എം പി ഷാജഹാൻ, മൻസൂർ എടവലത്ത്‌, 

എ.പി.മുനീർ മാസ്റ്റർ, മജീദ് കപ്ലിക്കണ്ടി, ആയിനി മൊയ്‌തു ഹാജി, മുഹമ്മദ്‌ പുറമേരി, കെ.എം.സമീർ മാസ്റ്റർ, വി.പി.ഷക്കീൽ, ആർ.കെ.റഫീഖ്, വി.കെ.റമീസ്, മുഹമ്മദ്‌ കീയ്പാട്ട്, എ.കെ.ഷബീർ, കെ.പി.അമീർ, അൻസാർ മഞ്ഞിരോളി, കെ.പി.നജീബ്, എം.സി.ഷിനാസ്, എ.കെ.പി

അബ്ദുള്ള, ഫൈസൽ കല്ലുള്ളതിൽ, അബ്ദുള്ള വടക്കേടാത്ത്‌, സിദ്ദീഖ് നെസ്റ്റോ, ഇസ്ഹാഖ് മാണികൊത്ത്, എ.കെ.ശിഹാബ്, നവാസ് മാസ്റ്റർ, ഇബ്രാഹിം, ഗസ്സാലി, ഷംസീർ എന്നിവർ സംസാരിച്ചു. വി.പി.നജീബ് സ്വാഗതവും, യൂനുസ് വള്ളിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135193/purameripanchayath-muslim-youthleague-organized-youthmeet)