---
title: "#WushuChampionship | കേരള യൂത്ത് വുഷു ചാമ്പ്യൻഷിപ്പ് ജേതാവ് മുഹമ്മദ് നിഷാലിന് അനുമോദനം"
english_title: "#Congratulations #Kerala #Youth #WushuChampionship #winner #MohammadNishal "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135322/congratulations-kerala-youth-wushuchampionship-winner-mohammadnishal"
published_at: "2023-07-31T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7a4ad62667_wushu.jpg"
keywords: []
---

# #WushuChampionship | കേരള യൂത്ത് വുഷു ചാമ്പ്യൻഷിപ്പ് ജേതാവ് മുഹമ്മദ് നിഷാലിന് അനുമോദനം

> **Lead Summary:** **പുറമേരി: [ **കേരള സ്റ്റേറ്റ് യൂത്ത് വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പി മുഹമ്മദ് നിഷാലിനെ മുസ്ലിം ലീഗ്/യൂത്ത് ലീഗ്, എം.എസ്.എഫ് ചിറയിൽ ശാഖാ കമ്മിറ്റി അനുമോദിച്ചു.

## Article Content

**പുറമേരി: [ **കേരള സ്റ്റേറ്റ് യൂത്ത് വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പി മുഹമ്മദ് നിഷാലിനെ മുസ്ലിം ലീഗ്/യൂത്ത് ലീഗ്, എം.എസ്.എഫ് ചിറയിൽ ശാഖാ കമ്മിറ്റി അനുമോദിച്ചു.

പരിപാടി പുറമേരി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻ്റ് കെ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അരമന അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ലുഖ്മാൻ, സഹൽ ആർ പി, ഉസ്മാൻ കോറോത്ത്, റാഷിദ് കിഴക്കയിൽ, ഹിസാൻ ഹമീദ് ടി.കെ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135322/congratulations-kerala-youth-wushuchampionship-winner-mohammadnishal)