നാദാപുരം: (nadapuramnews.com) ഇയ്യംങ്കോട് മുണ്ടോളത്തിൽ സൂപ്പി (77)അന്തരിച്ചു . ഖബറടക്കം ആവോലം മുദാകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. ഭാര്യ : സുലൈഖ. മക്കൾ: അബൂബക്കർ സിദ്ദീഖ്, അശറഫ് (ഈഫാസ്) , ഷാഹിദ, സലീന മരുമക്കൾ: റഷീദ് കുറ്റ്യാടി, ഇസ്മായീൽ മുടവന്തേരി, ജസരിയ നരിപ്പറ്റ, അഫ്സിന ഇയ്യങ്കോട്
#mundolathil #Supi #passedaway