---
title: "#manipur | മണിപ്പൂരിന് ഐക്യദാർഢ്യം : പെൻഷനേഴ്സ് യൂണിയൻ എടച്ചേരി ടൗണിൽ മണിപ്പൂർ ഐക്യദാർഢ്യം റാലി നടത്തി"
english_title: "#Solidarity #Manipur #PensionersUnion #held #Manipur #solidarity #rally #Edacherytown."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135361/solidarity-manipur-pensionersunion-held-manipur-solidarity-rally-edacherytown"
published_at: "2023-07-31T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7ce8f4f3d5_manipur.jpg"
keywords: []
---

# #manipur | മണിപ്പൂരിന് ഐക്യദാർഢ്യം : പെൻഷനേഴ്സ് യൂണിയൻ എടച്ചേരി ടൗണിൽ മണിപ്പൂർ ഐക്യദാർഢ്യം റാലി നടത്തി

> **Lead Summary:** **എടച്ചേരി :[ **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ മണിപ്പൂരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എടച്ചേരി ടൗണിൽ റാലി നടത്തി. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കരുണാകര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി :[ **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ മണിപ്പൂരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എടച്ചേരി ടൗണിൽ റാലി നടത്തി. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കരുണാകര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.ദാമു, സെക്രട്ടറിടി.കെ.രാഘവൻ ,വി.രാജലക്ഷ്മി, ശങ്കരവർമ്മ രാജ , ടി.പീതാംബരൻ ,എം.പി.ശ്രീധരൻ ,കെ.രമേശൻ പ്രസംഗിച്ചു. സി.എച്ച്.ശങ്കരൻ ,കെ.ഹേമചന്ദ്രൻ , പി.വി.വിജയകുമാർ, ടി.രാജൻ, വാസുപുതിയോട്ടിൽ, വി.കെ.രവീന്ദ്രൻ

,കെ.ബാലൻ, പി.പി.കുഞ്ഞമ്മത്, ടി.സുകുമാരൻ ,എ.കെ.പി. കുഞ്ഞബ്ദുള്ള, ഒ.പി. ഭാസ്കരൻ ,എം.പി. ശശി, എ.അജയകുമാർ ,എൻ.പി.ജാനകി , ടി.രാജഗോപാലൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135361/solidarity-manipur-pensionersunion-held-manipur-solidarity-rally-edacherytown)