---
title: "#nadapuram | പെൺകരുത്തിന് സ്നേഹാദരം; ആദ്യ വനിതാ പ്രൈവറ്റ് ബസ് ഡ്രൈവറായ അനുഗ്രഹയെ ആദരിച്ച് പ്രണവം"
english_title: "#Lovewomen #Pranavam #honor #Anugara #first #female #private #busdriver"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135635/lovewomen-pranavam-honor-anugara-first-female-private-busdriver"
published_at: "2023-08-01T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8fad632217_pranavam.jpg"
keywords: []
---

# #nadapuram | പെൺകരുത്തിന് സ്നേഹാദരം; ആദ്യ വനിതാ പ്രൈവറ്റ് ബസ് ഡ്രൈവറായ അനുഗ്രഹയെ ആദരിച്ച് പ്രണവം

> **Lead Summary:** **നാദാപുരം : **** [** കോഴിക്കോട് ജില്ലയിലെ ആദ്യത്തെ വനിതാ പ്രൈവറ്റ് ബസ് ഡ്രൈവറായ അനുഗ്രഹയെ പ്രണവം ഗേൾസ് വിങ്ങിന്റെ നേതൃത്വത്തിൽ ആദരിച്ചു. നാദാപുരത്ത് വച്ച് നടന്ന ചടങ്ങിൽ മൊമെന്റോ നൽകിയാണ് ആദരിച്ചത് .

## Article Content

**നാദാപുരം : **** [** കോഴിക്കോട് ജില്ലയിലെ ആദ്യത്തെ വനിതാ പ്രൈവറ്റ് ബസ് ഡ്രൈവറായ അനുഗ്രഹയെ പ്രണവം ഗേൾസ് വിങ്ങിന്റെ നേതൃത്വത്തിൽ ആദരിച്ചു. നാദാപുരത്ത് വച്ച് നടന്ന ചടങ്ങിൽ മൊമെന്റോ നൽകിയാണ് ആദരിച്ചത് .

പ്രണവം ഗേൾസ് വിംഗ് കോർഡിനേറ്റർ അനഘ കെ. പി ഉപഹാര സമർപ്പണം നടത്തി. പ്രണവം ഗേൾസ് വിംഗ് ഭാരവാഹികളായ നീതു ഏ പി, കാവ്യ, പ്രണവം ക്ലബ്ബ്‌ സെക്രട്ടറി ഷാജി പി.സി, വൈസ് പ്രസിഡണ്ട്‌ സുനീഷ് എം.എൻ, പ്രണവം ബോയ്സ് വിംഗ് ജോ:കോർഡിനേറ്റർ അനന്തു എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135635/lovewomen-pranavam-honor-anugara-first-female-private-busdriver)