---
title: "#vacancy | കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം"
english_title: "#KallachiGovt. #Recruitment #teachers #HigherSecondarySchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135660/kallachigovt-recruitment-teachers-highersecondaryschool"
published_at: "2023-08-01T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c91b9deecd6_vacancy.jpg"
keywords: []
---

# #vacancy | കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി സോഷ്യോളജി (ജൂനിയർ) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 4ന് വെള്ളിയാഴ്ച കാലത്ത് 10ന് സ്കൂൾ ഓഫിസിൽ വെച്ച് അഭിമുഖം നടക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തി ചേരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

## Article Content

**നാദാപുരം: [ **കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി സോഷ്യോളജി (ജൂനിയർ) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 4ന് വെള്ളിയാഴ്ച കാലത്ത് 10ന് സ്കൂൾ ഓഫിസിൽ വെച്ച് അഭിമുഖം നടക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തി ചേരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135660/kallachigovt-recruitment-teachers-highersecondaryschool)