---
title: "#death | മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ പുളിയുള്ളതിൽ ത്വയ്യിബ് റഹ്മാനി അന്തരിച്ചു"
english_title: "#death #TayyibRahmani #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135747/death-tayyibrahmani-passedaway"
published_at: "2023-08-02T07:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9b82078cef_death.jpg"
keywords: []
---

# #death | മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ പുളിയുള്ളതിൽ ത്വയ്യിബ് റഹ്മാനി അന്തരിച്ചു

> **Lead Summary:** **വാണിമേൽ : ** കുരിയിലെ പി അബ്ദുൽ അസീസ് ഫൈസിയുടെ മകനും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ പുളിയുള്ളതിൽ ത്വയ്യിബ് റഹ്മാനി അന്തരിച്ചു.

## Article Content

**വാണിമേൽ : ** കുരിയിലെ പി അബ്ദുൽ അസീസ് ഫൈസിയുടെ മകനും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ പുളിയുള്ളതിൽ ത്വയ്യിബ് റഹ്മാനി അന്തരിച്ചു.

അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന ഇദ്ദേഹം മുംബൈ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

മക്കൾ: ആയിഷ ഹുമൈറ, മുഹമ്മദ് മിഖ്ദാദ്, മുഹമ്മദ് മിദ്ദാജ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135747/death-tayyibrahmani-passedaway)