---
title: "#fest |വളയം പഞ്ചായത്ത് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "#Valayam #Panchayath #organized #karkatakaFest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135887/valayam-panchayath-organized-karkatakafest"
published_at: "2023-08-02T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca2a919f04d_fest.jpg"
keywords: []
---

# #fest |വളയം പഞ്ചായത്ത് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **വളയം: ****[** വളയം പഞ്ചായത്ത് സി ഡി എസ്സും ജി ആർ സിയും സംയുക്തമായി കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു . ഉലുവക്കഞ്ഞി, കർക്കടക മരുന്ന്, കർക്കടകപൊടി, ഉണ്ട , അപ്പം, ചക്ക, കപ്പ, ഉപ്പേരി, വിവിധ തരം പായസം പത്തിലതോരൻ, തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.

## Article Content

**വളയം: ****[** വളയം പഞ്ചായത്ത് സി ഡി എസ്സും ജി ആർ സിയും സംയുക്തമായി കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു . ഉലുവക്കഞ്ഞി, കർക്കടക മരുന്ന്, കർക്കടകപൊടി, ഉണ്ട , അപ്പം, ചക്ക, കപ്പ, ഉപ്പേരി, വിവിധ തരം പായസം പത്തിലതോരൻ, തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.

പരിപാടി വൈസ് പ്രസിഡന്റ് പി ടി നിഷ ഉദ്ഘാടനം ചെയ്തു എം സുമതി അധ്യക്ഷയായി. ജനപ്രതിനിധികളായ കെ വി വിനോദൻ, വി പി ശ്രീധരൻ , കെ കെ വിജേഷ് , എം റൈഹാനത്ത്, വി കെ രവി എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ സി ലിജിബ സ്വാഗതം പറഞ്ഞു. വൈസ് ചെയർ പേഴ്സൺ എം വി ലത നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135887/valayam-panchayath-organized-karkatakafest)