---
title: "#death anniversary | ഓർമ്മയുടെ ഒരാണ്ട് ; ടി കെ കുഞ്ഞിക്കണ്ണൻ ഒന്നാം ചരമവാർഷികം ആചരിച്ചു"
english_title: "#Ayearmemory #TKKunhikannan  #first #deathanniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136181/ayearmemory-tkkunhikannan-first-deathanniversary"
published_at: "2023-08-03T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb7e53262c0_death_anniversary_pic.jpg"
keywords: []
---

# #death anniversary | ഓർമ്മയുടെ ഒരാണ്ട് ; ടി കെ കുഞ്ഞിക്കണ്ണൻ ഒന്നാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **പുറമേരി : [ **വിലാതപുരത്തെ പ്രമുഖ സി പി ഐ നേതാവും പുറമേരി ലോക്കൽ സെക്രട്ടറിയുമായിരുന്ന ടി കെ കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. പ്രഭാതഭേരി, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി.

## Article Content

**പുറമേരി : [ **വിലാതപുരത്തെ പ്രമുഖ സി പി ഐ നേതാവും പുറമേരി ലോക്കൽ സെക്രട്ടറിയുമായിരുന്ന ടി കെ കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. പ്രഭാതഭേരി, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. പി ടി കെ കുഞ്ഞിരാമൻ പതാക ഉയർത്തി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, മഹിള സംഘം മണ്ഡലം സെക്രട്ടറി സുനിത സുമാലയം, ലോക്കൽ സെക്രട്ടറി പി കെ ചന്ദ്രൻ, കെ കെ രാജൻ, പി ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136181/ayearmemory-tkkunhikannan-first-deathanniversary)