---
title: "#thooneri | തൂണേരിയിൽ ഹരിത സഭയുടെ സോഷ്യൽ ഓഡിറ്റ് ഗ്രാമ സഭ"
english_title: "Harita Sabha Social Audit Gram Sabha in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136236/harita-sabha-social-audit-gram-sabha-in-thuneri"
published_at: "2023-08-03T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbbd396be12_sabha_pic.jpg"
keywords: []
---

# #thooneri | തൂണേരിയിൽ ഹരിത സഭയുടെ സോഷ്യൽ ഓഡിറ്റ് ഗ്രാമ സഭ

> **Lead Summary:** **തുണേരി : [ **ഗ്രാമ പഞ്ചായത്ത്‌ ഹരിത സഭ യുടെ സോഷ്യൽ ഓഡിറ്റ് ഗ്രാമ സഭ തുണേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

## Article Content

**തുണേരി : [ **ഗ്രാമ പഞ്ചായത്ത്‌ ഹരിത സഭ യുടെ സോഷ്യൽ ഓഡിറ്റ് ഗ്രാമ സഭ തുണേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

മെമ്പർ മാരായ കെ മധു മോഹനൻ,രജില കിഴക്കും കരമൽ, ഇ കെ രാജൻ, കെ പി ലിഷ, ഫൗസിയ സലീം, ടി എൻ രഞ്ജിത്ത്, വി കെ അജിത, അസൂത്രണ സമിതി ഉപഅധ്യക്ഷൻ പി പി സുരേഷ് കുമാർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136236/harita-sabha-social-audit-gram-sabha-in-thuneri)