---
title: "#Obituary |  അരിയേരി ആലിക്കുട്ടി അന്തരിച്ചു"
english_title: "#Ariyeri #Alikkutty #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136317/ariyeri-alikkutty-passedaway"
published_at: "2023-08-04T08:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc6678261f2_ariyeri.jpg"
keywords: []
---

# #Obituary |  അരിയേരി ആലിക്കുട്ടി അന്തരിച്ചു

> **Lead Summary:** ** നാദാപുരം: **പേരോട്ടെ പൗരപ്രമുഖരും സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായ അരിയേരി ആലിക്കുട്ടി അന്തരിച്ചു.

## Article Content

** നാദാപുരം: **പേരോട്ടെ പൗരപ്രമുഖരും സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായ അരിയേരി ആലിക്കുട്ടി അന്തരിച്ചു.

വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. മയ്യത്ത് നിസ്കാരം നാദാപുരം ജുമാഅത്ത് പള്ളിയിൽ രാവിലെ 10 മണിക്ക് നടക്കും.

ഭാര്യ: പരേതയായ പുത്തൻപീടികയിൽ ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: ഗഫൂർ ഹാജി, ബഷീർ, പാത്തൂട്ടി, റാബിയ ഫൗസിയ, ജമാതാക്കൾ: പോക്കർ ഹാജി വടക്കേക്കണ്ടി പേരോട്, അന്ത്രു ഹാജി പൊന്നകോട്ട് പാറക്കടവ്, അലി ഈരായിന്റവിട നാദാപുരം.

സഹോദരങ്ങൾ: പരേതനായ പി ബി കുഞ്ഞബ്ദുള്ള ഹാജി പേരോട്, പാലോള്ളതിൽ കുഞ്ഞിമ്മൂസ ഹാജി, പരേതയായ കളത്തിൽ ഐശു ഹജ്ജുമ്മ, തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ, കോടങ്കോത്ത് കുഞ്ഞി മറിയം ഹജ്ജുമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136317/ariyeri-alikkutty-passedaway)