---
title: "#nadapurm | ജനപഥം സാക്ഷി ; ക്വിറ്റ് ഇന്ത്യ ദിനത്തിൽ വടകരയിൽ ജനപഥം സാക്ഷി വിജയിപ്പിക്കും"
english_title: "#Janpatham #Sakshi #JanpathamSakshi #win #Vadakara #QuitIndia #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136335/janpatham-sakshi-janpathamsakshi-win-vadakara-quitindia-day"
published_at: "2023-08-04T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc87fdda833_ndpurm.jpg"
keywords: []
---

# #nadapurm | ജനപഥം സാക്ഷി ; ക്വിറ്റ് ഇന്ത്യ ദിനത്തിൽ വടകരയിൽ ജനപഥം സാക്ഷി വിജയിപ്പിക്കും

> **Lead Summary:** > **നാദാപുരം :** ****"രാഷ്ട്രമാണ് വലുത് ബഹുസ്വരതയാണ് ഇന്ത്യ " എന്ന മുദ്രാവാക്യം ഉയർത്തി ലോക് താന്ത്രിക് യുവ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി വടകരയിൽ സംഘടിപ്പിക്കുന്ന " ജനപഥം സാക്ഷി" പരിപാടിയിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കാൻ എൽ .വൈ .ജൈ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

> **നാദാപുരം :** ****"രാഷ്ട്രമാണ് വലുത് ബഹുസ്വരതയാണ് ഇന്ത്യ " എന്ന മുദ്രാവാക്യം ഉയർത്തി ലോക് താന്ത്രിക് യുവ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി വടകരയിൽ സംഘടിപ്പിക്കുന്ന " ജനപഥം സാക്ഷി" പരിപാടിയിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കാൻ എൽ .വൈ .ജൈ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കോമത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രജീഷ് ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി മണ്ഡലം പ്രസിഡൻ്റ് പി.എം നാണു, എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് വത്സരാജ് മണലാട്ട്, എൽ വൈ ജെ ഡി ജില്ലാ സെക്രട്ടറി പ്രജീഷ് വള്ളിൽ,പ്രകാശൻ ടി, പ്രകാശൻ എൻ, ആദർശ് എം.ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136335/janpatham-sakshi-janpathamsakshi-win-vadakara-quitindia-day)