നാദാപുരം പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥ;ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

നാദാപുരം പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥ;ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
Nov 30, 2021 03:28 PM | By Anjana Shaji

നാദാപുരം : പതിറ്റാണ്ടുകളുടെ പ്രവർത്തന പരമ്പര്യമുള്ള ഈയ്യങ്കോട് ഗ്രന്ഥാശാല പൊളിച്ചുമാറ്റിയിട്ട് പുതുക്കി പണിയാൻ തയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ കത്തുന്ന ജനരോഷം.

എൽ ഡി എഫും ഡിവൈഎഫ്ഐയും പരസ്യ പ്രതിഷേധവുമായി രംഗത്ത്. നാദാപുരം പഞ്ചായത്ത് ഓഫീസിൽ മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥ.ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ.

എൽ ഡി എഫ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈയ്യങ്കോട് വായന ശാല പൊളിച്ചു മാറ്റി .ആ ഭൂമിയിൽ ബഡ് സ്കൂൾ നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു.

ഇത് അനുവദിക്കില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി. ഡിവൈ എഫ് ഐ നേതാവ് രാഹുൽ രാജ് ഉൾപെടെയുള്ളവരെ പോലീസ് ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

DYFI activists arrested in Nadapuram panchayath office

Next TV

Related Stories
ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

Jan 28, 2022 08:18 AM

ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച...

Read More >>
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
Top Stories