---
title: "#nadapauram  | വയോജന ശിശു സൗഹൃദ കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ ഉള്ള നടപടി സ്വീകരിക്കണം ; വയോജനസഭ"
english_title: "#Steps #should #taken #open #ElderlyChild #Friendly #Center #ElderlyCouncil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136459/steps-should-taken-open-elderlychild-friendly-center-elderlycouncil"
published_at: "2023-08-04T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cce7405b9d4_vayojana_1.jpg"
keywords: []
---

# #nadapauram  | വയോജന ശിശു സൗഹൃദ കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ ഉള്ള നടപടി സ്വീകരിക്കണം ; വയോജനസഭ

> **Lead Summary:** **നാദാപുരം : [ **നാദാപുരം ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ നിർമ്മിച്ച വയോജന കേന്ദ്രവും 11ാം വാർഡിലെ പാറയിൽ വയോജന ശിശു സൗഹൃദ കേന്ദ്രവും തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാദാപുരം പഞ്ചായത്ത് വയോജനസഭ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : [ **നാദാപുരം ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ നിർമ്മിച്ച വയോജന കേന്ദ്രവും 11ാം വാർഡിലെ പാറയിൽ വയോജന ശിശു സൗഹൃദ കേന്ദ്രവും തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാദാപുരം പഞ്ചായത്ത് വയോജനസഭ ആവശ്യപ്പെട്ടു.

പഞ്ചായത്ത് സെക്രെട്ടറി കരിമ്പിൽ ദിവാകരൻ സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് പി.പി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ.ദാമു മാസ്റ്റർ സെക്രെട്ടറി എം.കെ. അശോകൻ മാസ്റ്റർ, വി. രാജലക്ഷ്മി ടീച്ചർ ,കെ.കെ കുഞ്ഞമ്മത് കുട്ടി, ടി.ടി. അശോകൻ, തെക്കയിൽ അന്ത്രു , പി വി. വിജയകുമാർ , പി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136459/steps-should-taken-open-elderlychild-friendly-center-elderlycouncil)