---
title: "#kallachi | നിലവാരം ഇല്ലെന്ന് ; കല്ലാച്ചിയിലെ വ്യാപാരമേള ബഹിഷ്ക്കരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "#there #noquality #Traders #Industry #Coordinating #Committee #boycott #tradefair #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137194/there-noquality-traders-industry-coordinating-committee-boycott-tradefair-kallachi"
published_at: "2023-08-07T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0e0c6d683a_trade_union_1.jpg"
keywords: []
---

# #kallachi | നിലവാരം ഇല്ലെന്ന് ; കല്ലാച്ചിയിലെ വ്യാപാരമേള ബഹിഷ്ക്കരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** **നാദാപുരം**: **[ **കല്ലാച്ചിയിൽ തുടങ്ങിയിട്ടുള്ള നിലവാരം കുറഞ്ഞ സാധനങ്ങളുട വ്യാപാരമേള ബഹിഷ് ക്കരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജനങ്ങളോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് ഏരത്ത് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷനായി വാർഷികറിപ്പോട്ട് സെക്രട്ടി ദിനേശനും വരവ് ചിലവ് കണക്ക് ട്രഷറർ മൊയ്തുട്ടിയും അവതരിപ്പിച്ചു.

## Article Content

**നാദാപുരം**: **[ **കല്ലാച്ചിയിൽ തുടങ്ങിയിട്ടുള്ള നിലവാരം കുറഞ്ഞ സാധനങ്ങളുട വ്യാപാരമേള ബഹിഷ് ക്കരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജനങ്ങളോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് ഏരത്ത് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷനായി വാർഷികറിപ്പോട്ട് സെക്രട്ടി ദിനേശനും വരവ് ചിലവ് കണക്ക് ട്രഷറർ മൊയ്തുട്ടിയും അവതരിപ്പിച്ചു.

യോഗത്തി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു കുട്ടികൾക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കണേ ക്കൽ അബ്ബാസ്, ജനറൽ സെകട്ടറി അബൂബക്കർ ഹാജി, യൂനിറ്റ് വൈസ് പ്രസിഡണ്ട് സി കെ അബ്ദുള്ള എന്നിവർ പ്രസഗിച്ചു. പൊട്ടിപൊളി ച്ചറോഡ് പൂർവ്വസ്ഥിതിയിൽ ഉടനെ ആക്കണമെന്നാവശ്യ പെട്ട് കൊണ്ട് പിഡബ്യൂഡി ഓഫീസർക്ക് നി വേദനം നൽകാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി ദിനേശൻ സ്വഗതവും വർക്കിങ്ങ് സെക്രട്ടറി ശ്രീനു വർണ്ണന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137194/there-noquality-traders-industry-coordinating-committee-boycott-tradefair-kallachi)