---
title: "#obituary |  പൊന്നങ്കോട്ട് താഴക്കുനിയിൽ കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു"
english_title: "#ponnangott #KunhiramaKurup #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137482/ponnangott-kunhiramakurup-passedaway"
published_at: "2023-08-08T19:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d24ea62eb87_death.jpg"
keywords: []
---

# #obituary |  പൊന്നങ്കോട്ട് താഴക്കുനിയിൽ കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു

> **Lead Summary:** **നാദാപുരം :[ **വരിക്കോളിയിലെ പൊന്നങ്കോട്ട് താഴക്കുനിയിൽ കുഞ്ഞിരാമ കുറുപ്പ് ( ചക്കോലക്കണ്ടിയിൽ, നരിക്കൂട്ടുംചാൽ ) അന്തരിച്ചു. ഭാര്യ: ബാലിയിൽ കാർത്യായനിയമ്മ .

## Article Content

**നാദാപുരം :[ **വരിക്കോളിയിലെ പൊന്നങ്കോട്ട് താഴക്കുനിയിൽ കുഞ്ഞിരാമ കുറുപ്പ് ( ചക്കോലക്കണ്ടിയിൽ, നരിക്കൂട്ടുംചാൽ ) അന്തരിച്ചു. ഭാര്യ: ബാലിയിൽ കാർത്യായനിയമ്മ .

മക്കൾ :ജിനേഷ്,ജിതേഷ് സഹോദരങ്ങൾ: നാണു കുറുപ്പ്,ലക്ഷ്മി അമ്മ, പാർവതി അമ്മ, പരേതനായ നാരായണക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച വരിക്കോളിയിലെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137482/ponnangott-kunhiramakurup-passedaway)