---
title: "#NationalPledge | ദേശീയോദ്ഗ്രഥന പ്രതിജ്ഞ ; കല്ലാച്ചിയിൽ രക്തസാക്ഷി സ്തൂപത്തിന് മുമ്പിൽ പുഷ്പാർച്ചന"
english_title: "#NationalPledge #Placing #flowers #front #MartyrsStupa #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137641/nationalpledge-placing-flowers-front-martyrsstupa-kallachi-new"
published_at: "2023-08-09T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3441e60661_pledge.jpg"
keywords: []
---

# #NationalPledge | ദേശീയോദ്ഗ്രഥന പ്രതിജ്ഞ ; കല്ലാച്ചിയിൽ രക്തസാക്ഷി സ്തൂപത്തിന് മുമ്പിൽ പുഷ്പാർച്ചന

> **Lead Summary:** **നാദാപുരം:[ **ക്വിറ്റിന്ത്യ ദിനത്തിന്റെ എൻപത്തിഒന്നാം വാർഷികം അനുസ്മരിച്ചുകൊണ്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ രക്തസാക്ഷി സ്തൂപത്തിന് മുമ്പിൽ പുഷ്പാർച്ചനയും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും എടുത്തു.

## Article Content

**നാദാപുരം:[ **ക്വിറ്റിന്ത്യ ദിനത്തിന്റെ എൻപത്തിഒന്നാം വാർഷികം അനുസ്മരിച്ചുകൊണ്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ രക്തസാക്ഷി സ്തൂപത്തിന് മുമ്പിൽ പുഷ്പാർച്ചനയും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും എടുത്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.കെ എം രഘുനാഥ് പ്രതിജ്ഞാപാചകം ചൊല്ലിക്കൊടുത്തു. പരിപാടിക്ക് അഡ്വ.എ സജീവ്, വി കെ ബാലാമണി,

വി വി റിനീഷ്, വാസു എരഞ്ഞിക്കൽ, ഒ. പി ഭാസ്കരൻ മാസ്റ്റർ, സി കെ കുഞ്ഞാലി, ഇ വി ലീജൻ, ഷാജി കുമ്മംകോട്, ചാത്തു ചിയ്യൂർ, ടി രവീന്ദ്രൻ മാസ്റ്റർ, കെഎം അഷറഫ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137641/nationalpledge-placing-flowers-front-martyrsstupa-kallachi-new)