---
title: "#spotadmission |  ഗവണ്മെന്റ് കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പോട്ട് അഡ്മിഷൻ"
english_title: "#SpotAdmission #Govt #Commercial #Institute"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137701/spotadmission-govt-commercial-institute"
published_at: "2023-08-09T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d36e251cf20_admission.jpg"
keywords: []
---

# #spotadmission |  ഗവണ്മെന്റ് കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **നാദാപുരം: [ ** കല്ലാച്ചി ഗവണ്മെന്റ് കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസിനു ഒഴിവുള്ള സീറ്റുകളിലേക്ക് 14 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

## Article Content

**നാദാപുരം: [ ** കല്ലാച്ചി ഗവണ്മെന്റ് കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസിനു ഒഴിവുള്ള സീറ്റുകളിലേക്ക് 14 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

താൽപ്പര്യമുള്ള എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം 14ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണ്ടതാണ്.

നേരത്തെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0496 2994155, 9074870862, 9495406414.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137701/spotadmission-govt-commercial-institute)