---
title: "#obituary | കോറോത്ത്‌ സൂപ്പി അന്തരിച്ചു"
english_title: "#koroth #supi #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138044/koroth-supi-passedaway"
published_at: "2023-08-10T23:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d529190ea14_death.jpg"
keywords: []
---

# #obituary | കോറോത്ത്‌ സൂപ്പി അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **കുമ്മങ്കോട്ടെ പരേതനായ കോമത്ത്‌ താഴെ കുനിയിൽ അബ്ദുല്ലയുടെ മകൻ ഇയ്യങ്കോട്ടെ കോറോത്ത്‌ താമസിക്കും സൂപ്പി അന്തരിച്ചു. ഭാര്യ: മാമി ഇളമ്പിലാച്ചേരി (ഇയ്യങ്കോട്). മക്കൾ: നസീമ, നവാസ് (സീഷെൽ അൽഐൻ),

## Article Content

**നാദാപുരം:[ **കുമ്മങ്കോട്ടെ പരേതനായ കോമത്ത്‌ താഴെ കുനിയിൽ അബ്ദുല്ലയുടെ മകൻ ഇയ്യങ്കോട്ടെ കോറോത്ത്‌ താമസിക്കും സൂപ്പി അന്തരിച്ചു. ഭാര്യ: മാമി ഇളമ്പിലാച്ചേരി (ഇയ്യങ്കോട്). മക്കൾ: നസീമ, നവാസ് (സീഷെൽ അൽഐൻ),

നിസാർ (ദുബായ്), നൗഷാദ് (ഖത്തർ). മരുമക്കൾ: പി.കെ ബഷീർ (കുമ്മങ്കോട്), സുൽഫത്ത്‌ (തെരുവംപറമ്പ്), ഷബിന (ഇയ്യങ്കോട്), ഹബീബ (അരൂർ). സഹോദരങ്ങൾ: പോക്കർ, മജീദ്, അഷ്‌റഫ്‌, സൈനബ, സുലൈഖ, പരേതരായ മമ്മു, കുഞ്ഞാലി, അന്ത്രു, അസീസ്, ഹമീദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138044/koroth-supi-passedaway)