---
title: "obituary | എടക്കണ്ടിയിൽ ദേവി അമ്മ അന്തരിച്ചു"
english_title: "#edakkandiyil #deviamma #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138201/edakkandiyil-deviamma-passedaway"
published_at: "2023-08-11T15:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d60dc90219a_devi.jpg"
keywords: []
---

# obituary | എടക്കണ്ടിയിൽ ദേവി അമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **വരിക്കോളിയിലെ എടക്കണ്ടിയിൽ ദേവി അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച ഭർത്താവ്: പരേതനായ ബാലൻ അടിയോടി( കോട്ടേമ്പ്രം )

## Article Content

**നാദാപുരം:[ **വരിക്കോളിയിലെ എടക്കണ്ടിയിൽ ദേവി അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച ഭർത്താവ്: പരേതനായ ബാലൻ അടിയോടി( കോട്ടേമ്പ്രം )

മക്കൾ: ഹരിദാസൻ ( വ്യാപാരി, കസ്തൂരികുളം കല്ലാച്ചി ), സുരേന്ദ്രൻ ( വ്യാപാരി കല്ലാച്ചി ), മുരളീധരൻ ( ചെന്നൈ) മരുമക്കൾ: ശോഭ (പാലേരി), ഗീത( പള്ളൂർ), സന്ധ്യ( മൊകേരി) സഹോദരങ്ങൾ: കുഞ്ഞിരാമൻ നമ്പ്യാർ( റിട്ടയേർഡ് വില്ലേജ് ഓഫീസർ ), പരേതനായ രാഘവൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138201/edakkandiyil-deviamma-passedaway)