---
title: "#accident | ഓർക്കുക ദുരന്തമാകും ; മകനോടോടൊപ്പം ബുള്ളറ്റിൽ സഞ്ചരിച്ച ഉമ്മ ഷാളിൽ കുരുങ്ങി വീണു"
english_title: "Remember disaster will happen; The mother, who was traveling with her son in the bullet, got entangled in the shawl and fell down"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138244/remember-disaster-will-happen-the-mother-who-was-traveling-with-her-son-in-the-bullet-got-entangled-in-the-shawl-and-fell-down"
published_at: "2023-08-11T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6440853214_accident_pic.jpg"
keywords: []
---

# #accident | ഓർക്കുക ദുരന്തമാകും ; മകനോടോടൊപ്പം ബുള്ളറ്റിൽ സഞ്ചരിച്ച ഉമ്മ ഷാളിൽ കുരുങ്ങി വീണു

> **Lead Summary:** **നാദാപുരം:** **[ ** ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ഓർക്കുക. വസ്ത്രം ചക്രത്തിനും ചങ്ങലയ്ക്കും ഇടയിൽ കുരുങ്ങി ഉണ്ടാകുന്ന ദുരന്തങ്ങൾ ആവർത്തിക്കുന്നു. കുന്നുമ്മൽ ലീഗ് ഓഫീസ് പരിസരത്ത് അപകടം . സ്ത്രീക്ക് സാരമായ പരിക്ക്. മകനോടോടൊപ്പം ബുള്ളറ്റിൽ സഞ്ചരിച്ച ഉമ്മയുടെ ഷാളിൽ കുരുങ്ങി വീണു.

## Article Content

**നാദാപുരം:** **[ ** ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ഓർക്കുക. വസ്ത്രം ചക്രത്തിനും ചങ്ങലയ്ക്കും ഇടയിൽ കുരുങ്ങി ഉണ്ടാകുന്ന ദുരന്തങ്ങൾ ആവർത്തിക്കുന്നു. കുന്നുമ്മൽ ലീഗ് ഓഫീസ് പരിസരത്ത് അപകടം . സ്ത്രീക്ക് സാരമായ പരിക്ക്. മകനോടോടൊപ്പം ബുള്ളറ്റിൽ സഞ്ചരിച്ച ഉമ്മയുടെ ഷാളിൽ കുരുങ്ങി വീണു.

ഇന്ന് പകലാണ് അപകടം. ബുള്ളറ്റിന്റെ ചക്രത്തിനിടയിൽ ഷാൾ കുരുങ്ങിയാണ് ഇവർ റോഡിലേക്ക് തെറിച്ച് വീണത്. തലയ്ക്ക് പരിക്കേറ്റ ഇവരെ നാട്ടുകാർ കക്കട്ടിലെ കരുണാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിസ നൽകി. തുടർന്ന് ആബുലൻസിൽ വിദഗ്ദ ചികിസയ്ക്കായി കൊണ്ടുപോയി. നിട്ടൂർ വട്ടകണ്ടിപ്പാറ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138244/remember-disaster-will-happen-the-mother-who-was-traveling-with-her-son-in-the-bullet-got-entangled-in-the-shawl-and-fell-down)