---
title: "#obituary | കണ്ണോത്ത് പുതിയോട്ടിൽ കുഞ്ഞാമി അന്തരിച്ചു"
english_title: "#kannoth #puthiyottil #kunjami #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138284/kannoth-puthiyottil-kunjami-passedaway"
published_at: "2023-08-11T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d664522d8ae_death_nada.jpg"
keywords: []
---

# #obituary | കണ്ണോത്ത് പുതിയോട്ടിൽ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** **നാദാപുരം**: **[** പയന്തോങ്ങ് സി.ആർ.പി മുക്കിലെ പറമ്പത്ത് പോക്കർ ഹാജിയുടെ ഭാര്യ കണ്ണോത്ത് പുതിയോട്ടിൽ കുഞ്ഞാമി അന്തരിച്ചു. മക്കൾ: അബ്ദുൽ ഹമീദ്,

## Article Content

**നാദാപുരം**: **[** പയന്തോങ്ങ് സി.ആർ.പി മുക്കിലെ പറമ്പത്ത് പോക്കർ ഹാജിയുടെ ഭാര്യ കണ്ണോത്ത് പുതിയോട്ടിൽ കുഞ്ഞാമി അന്തരിച്ചു. മക്കൾ: അബ്ദുൽ ഹമീദ്,

റഷീദ് പയന്തോങ്ങ് (റഹ്മാനിയ്യ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി), അഫ്സത്ത്. മരുമക്കൾ: സുലൈഖ (കുമ്മങ്കോട്), സഫീറ (നാദാപുരം). സഹോദരങ്ങൾ: മാമദ് കെ.പി, അസ്യ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞയിശു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138284/kannoth-puthiyottil-kunjami-passedaway)