---
title: "#conference | പു.ക.സ സമ്മേളനം; വാണിമേലിൽ ഒരുക്കങ്ങൾ തുടങ്ങി"
english_title: "#P.K.S. #Conference #Preparations #started #sky"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138573/pks-conference-preparations-started-sky"
published_at: "2023-08-13T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d866b0ef705_pukasa.jpg"
keywords: []
---

# #conference | പു.ക.സ സമ്മേളനം; വാണിമേലിൽ ഒരുക്കങ്ങൾ തുടങ്ങി

> **Lead Summary:** **നാദാപുരം: [ **പുരോഗമന കലാസാഹിത്യസംഘം നാദാപുരം മേഖല സമ്മേളനത്തിന് വാണിമേലിൽ ഒരുക്കങ്ങൾ തുടങ്ങി. സ്വാഗത സംഘം രൂപീകരണ യോഗം സിപിഎം വാണിമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രൻ അധ്യക്ഷനായി.

## Article Content

**നാദാപുരം: [ **പുരോഗമന കലാസാഹിത്യസംഘം നാദാപുരം മേഖല സമ്മേളനത്തിന് വാണിമേലിൽ ഒരുക്കങ്ങൾ തുടങ്ങി. സ്വാഗത സംഘം രൂപീകരണ യോഗം സിപിഎം വാണിമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രൻ അധ്യക്ഷനായി.

മേഖല സെക്രട്ടറി വി.രാജീവ്, കെ. ചന്തു മാസ്റ്റർ , എം.കെ ബാലൻ എന്നിവർ സംസാരിച്ചു. കെ.പി നാണു സ്വാഗതവും സത്യൻ നീലിമ നന്ദിയും പറഞ്ഞു. സപ്തംബർ 6നാണ് സമ്മേളനം. സ്വാഗത സംഘം ഭാരവാഹികൾ : ടി. പ്രദീപ് കുമാർ (ചെയർമാൻ) കെ.പി നാണു (കൺവീനർ) കെ.പി രാജൻ ( ട്രഷറർ) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138573/pks-conference-preparations-started-sky)