---
title: "#Backyardaudience |  വീട്ടുമുറ്റസദസ്സ് ; ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ"
english_title: "#Backyard #audience $Challenges #facing #India's #democracy #secularism"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138594/backyard-audience-challenges-facing-indias-democracy-secularism"
published_at: "2023-08-13T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d87d14914cf_audience.jpg"
keywords: []
---

# #Backyardaudience |  വീട്ടുമുറ്റസദസ്സ് ; ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ

> **Lead Summary:** > **വളയം: [ **പുരോഗമന കലാ സാഹിത്യാസംഘത്തിന്റെ വളയം യൂണിറ്റ് നേതൃത്വത്തിൽ ചെറുമൊത്ത് ഓ. പി. മുക്കിൽ " ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തെക്കുറിച്ചു വീട്ടുമുറ്റസദസ്സ് സംഘടിപ്പിച്ചു. ഓണപ്പറമ്പത്ത് മനോജന്റെ വീട്ടിൽ നടത്തിയ സദസ്സ് മേഖല കമ്മിറ്റി അംഗം പി. കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

> **വളയം: [ **പുരോഗമന കലാ സാഹിത്യാസംഘത്തിന്റെ വളയം യൂണിറ്റ് നേതൃത്വത്തിൽ ചെറുമൊത്ത് ഓ. പി. മുക്കിൽ " ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തെക്കുറിച്ചു വീട്ടുമുറ്റസദസ്സ് സംഘടിപ്പിച്ചു. ഓണപ്പറമ്പത്ത് മനോജന്റെ വീട്ടിൽ നടത്തിയ സദസ്സ് മേഖല കമ്മിറ്റി അംഗം പി. കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ വി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ചടങ്ങിൽവെച്ചു പാഴ് വസ്തുക്കൾ കൊണ്ട് ശില്പങ്ങൾ ഉണ്ടാക്കുന്ന ചെറാല്ലെന്റവിട കേളപ്പേട്ടനെ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. വിനോദൻ ആദരിച്ചു. ജെറിൻ തുണേരി, എം. ശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി, എം. സുരേന്ദ്രൻമാസ്റ്റർ സ്വാഗതവും സുമിത്ര . പി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138594/backyard-audience-challenges-facing-indias-democracy-secularism)