---
title: "#flagoff | ഫ്ലാഗ് ഓഫ് ; എം എസ് എഫ് ബാലകേരളം വിളംബര റാലി പ്രയാണം"
english_title: "#flag off #MSF #Balakeralam #Balambara #rally #march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138734/flag-off-msf-balakeralam-balambara-rally-march-new"
published_at: "2023-08-13T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d909697ec0e_msf.jpg"
keywords: []
---

# #flagoff | ഫ്ലാഗ് ഓഫ് ; എം എസ് എഫ് ബാലകേരളം വിളംബര റാലി പ്രയാണം

> **Lead Summary:** **നാദാപുരം :[ **പഞ്ചായത്ത് എം എസ് എഫ് ബാലകേരളം കമ്മിറ്റി വിളംബര റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹമീദ് വലിയാണ്ടി കസ്‌തൂരിക്കുളം ശാഖയിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത വിളംബര റാലി നാദാപുരം ടൗണിൽ സമാപിച്ചു.

## Article Content

**നാദാപുരം :[ **പഞ്ചായത്ത് എം എസ് എഫ് ബാലകേരളം കമ്മിറ്റി വിളംബര റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹമീദ് വലിയാണ്ടി കസ്‌തൂരിക്കുളം ശാഖയിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത വിളംബര റാലി നാദാപുരം ടൗണിൽ സമാപിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കന്മാരായ അബ്ബാസ് കണേക്കൽ,ഈന്തുള്ളതിൽ കുഞ്ഞാലി,മെഹബൂബ് നായർകണ്ടി ,msf നേതാക്കളായ ബാസിൽ നാദാപുരം,നജീബ് കസ്‌തൂരിക്കുളം,പി.മിദ്‌ലാജ്,ഉമൈർ നരിക്കാട്ടേരി,അംജദ് കെ.കെ, സിയാദ്, ഫാദി,സിനാൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138734/flag-off-msf-balakeralam-balambara-rally-march-new)