---
title: "#Obituary | താമരശ്ശേരി കല്യാണി അമ്മ അന്തരിച്ചു"
english_title: "#Thamarassery #KalyaniAmma #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138775/thamarassery-kalyaniamma-passedaway"
published_at: "2023-08-14T07:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d99024237ab_death.jpg"
keywords: []
---

# #Obituary | താമരശ്ശേരി കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **വളയം : ** താമരശ്ശേരി കല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**വളയം : ** താമരശ്ശേരി കല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: -പരേതനായ ഗോപാലകുറുപ്പ് (ഓർക്കട്ടറി)

മക്കൾ : പ്രേമ ,പ്രേംകുമാർ,(വിമുക്ത ഭടൻ ) ബാബുരാജൻ (വിമുക്ത ഭടൻ ) രവി ( ബിസ്നസ്) സുജാത.

മരുമക്കൾ : പ്രഭാകരൻ നമ്പ്യാർ , അനിൽകുമാർ (റിട്ട. കെ എസ് ഇ ബി ), ഷീബ, സിന്ധു, പ്രശീജ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138775/thamarassery-kalyaniamma-passedaway)