ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രസിഡൻ്റിൻ്റെ ഭീഷണി; താക്കീതാണെന്ന് വിവി മുഹമ്മദലി

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രസിഡൻ്റിൻ്റെ ഭീഷണി; താക്കീതാണെന്ന്  വിവി മുഹമ്മദലി
Dec 1, 2021 06:57 PM | By Anjana Shaji

നാദാപുരം : നാദാപുരം പഞ്ചായത്ത് സെക്രട്ടറി എം പി റെജുലാലിന് നേര പ്രസിഡൻ്റിൻ്റെ അസഭ്യവർഷവും ഭീഷണിയും. എന്നാൽ താക്കീത് ചെയ്തതാണെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലിയുടെ വിശദീകരണം.

ബുധനാഴ്ച രാവിലെ 11 മണിയോടെ ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഈച്ചങ്കോട് ദേശപോഷിണി വായനശാല കെട്ടിടം പൊളിച്ചുനീക്കി ബഡ് സ്കൂൾ നിർമ്മിക്കാനുള്ള ഭരണസമിതി നീക്കം നിയമവിരുദ്ധമാണെന്ന് പഞ്ചായത്ത് സെക്രട്ടറി നിലപാട് സ്വീകരിച്ചിരുന്നു.

ഇതിൽ പ്രകോപിതനായാണ് മുഹമ്മദലി ഭീഷണിപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവമറിഞ്ഞ എൽ ഡി എഫ് ജനപ്രതിനിധികളും ജീവനക്കാരും സെക്രട്ടറിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

എന്നാൽ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി പത്രത്തിന് വാർത്ത നൽകിയതും മുൻകൂട്ടി അറിയിക്കാതെ ഓഫീസിൽ ഹാജരാകാതിന് താക്കീത് നൽകുകയാണ് ചെയ്തതെന്ന് മുഹമ്മദലി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

President threatens Grama Panchayat Secretary; Vivi Muhammadali said it was a warning

Next TV

Related Stories
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 27, 2022 08:24 PM

ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
Top Stories