---
title: "#MYG | മഞ്ജു വാര്യർ വരുന്നു: കുറ്റ്യാടിക്ക് നാളെ ആഘോഷം"
english_title: "#ManjuWarrier #coming #Celebration #tomorrow #Kuttyadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138872/manjuwarrier-coming-celebration-tomorrow-kuttyadi"
published_at: "2023-08-14T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9e02da47a2_manju.jpg"
keywords: []
---

# #MYG | മഞ്ജു വാര്യർ വരുന്നു: കുറ്റ്യാടിക്ക് നാളെ ആഘോഷം

> **Lead Summary:** **കുറ്റ്യാടി: [**മലയാളത്തിൻ്റെ മഹാനടി മഞ്ജു വാര്യർ നാളെ കുറ്റ്യാടിയിലെത്തുന്നു. ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും, ഹോം അപ്ലയൻസസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും ,ഓഫറുകളുമായി കുറ്റ്യാടിയിൽ ആരംഭിക്കുന്ന മൈ ജി ഫ്യൂച്ചറിൻ്റെ ഉദ്ഘാടനത്തിനാണ്

## Article Content

**കുറ്റ്യാടി: [**മലയാളത്തിൻ്റെ മഹാനടി മഞ്ജു വാര്യർ നാളെ കുറ്റ്യാടിയിലെത്തുന്നു. ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും, ഹോം അപ്ലയൻസസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും ,ഓഫറുകളുമായി കുറ്റ്യാടിയിൽ ആരംഭിക്കുന്ന മൈ ജി ഫ്യൂച്ചറിൻ്റെ ഉദ്ഘാടനത്തിനാണ്

മലയാളികളുടെ പ്രിയപ്പെട്ട നടി നാളെ കുറ്റ്യാടിയിൽ എത്തുന്നത്. വടകര- കുറ്റ്യാടി റോഡിൽ കെ ബി എച്ച് കോംപ്ലക്സി ലാ ണ് മൈ ജി ഫ്യൂച്ചർ ഒരുങ്ങുന്നത് .രാവിലെ 10 മണിക്കാണ് ഉദ്ഘാടനം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138872/manjuwarrier-coming-celebration-tomorrow-kuttyadi)