---
title: "#obituary | കാട്ടിൽ മാതു അന്തരിച്ചു"
english_title: "#kattil #mathu #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138929/kattil-mathu-passedaway"
published_at: "2023-08-14T16:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da07069c866_mathu.jpg"
keywords: []
---

# #obituary | കാട്ടിൽ മാതു അന്തരിച്ചു

> **Lead Summary:** **പുറമേരി : [ ** കോടഞ്ചേരി കാട്ടിൽ മാതു അന്തരിച്ചു. ഭർത്താവ്: പരേതനായ പൊക്കൻ . മക്കൾ : രാജൻ, വാസു , രാധ കെ.ടി. കെ ( എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ )

## Article Content

**പുറമേരി : [ ** കോടഞ്ചേരി കാട്ടിൽ മാതു അന്തരിച്ചു. ഭർത്താവ്: പരേതനായ പൊക്കൻ . മക്കൾ : രാജൻ, വാസു , രാധ കെ.ടി. കെ ( എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ )

മരുമക്കൾ : സുമാതി (വടകര), പരേതയായ അജിത ( കുറ്റികാട്ടിൽ) , കൃഷ്ണൻ കെ.ടി.കെ (റിട്ട. അധ്യാപകൻ കച്ചേരി യു പി സ്കൂൾ) സഹോദരങ്ങൾ: കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മാണി, യശോദ, പരേതരായ പൊക്കി, ഗോപാലൻ, കുമാരൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138929/kattil-mathu-passedaway)