---
title: "#freedomvigil  | സ്വാതന്ത്ര്യവും, ഐക്യവും ; ഫ്രീഡം വിജിലിന് തുടക്കമായി"
english_title: "Freedom and Unity; Freedom Vigil begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138954/freedom-and-unity-freedom-vigil-begins"
published_at: "2023-08-14T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da2e7d69da1_freedom.jpg"
keywords: []
---

# #freedomvigil  | സ്വാതന്ത്ര്യവും, ഐക്യവും ; ഫ്രീഡം വിജിലിന് തുടക്കമായി

> **Lead Summary:** **നാദാപുരം:[ **ഇന്ത്യയുടെ സ്വാതന്ത്ര്യവും, ഐക്യവും, ജനാധിപത്യവും, മതനിരപേക്ഷതയും, കാക്കാൻ തൊഴിലാളികളും, കർഷകരും, കർഷകത്തൊഴിലാളികളുടേയും നേതൃത്വത്തിൽ നടക്കുന്ന ഫ്രീഡം വിജിലിന് തുടക്കമായി . സി .ഐ ടി. യു. കെ.എസ് കെ ടി യുകർഷക സംഘം നേതൃത്വത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് പരിപാടി.

## Article Content

**നാദാപുരം:[ **ഇന്ത്യയുടെ സ്വാതന്ത്ര്യവും, ഐക്യവും, ജനാധിപത്യവും, മതനിരപേക്ഷതയും, കാക്കാൻ തൊഴിലാളികളും, കർഷകരും, കർഷകത്തൊഴിലാളികളുടേയും നേതൃത്വത്തിൽ നടക്കുന്ന ഫ്രീഡം വിജിലിന് തുടക്കമായി . സി .ഐ ടി. യു. കെ.എസ് കെ ടി യുകർഷക സംഘം നേതൃത്വത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് പരിപാടി.

നാദാപുരം മേഖലാതല ഉദ്ഘാടനം കു മങ്കോട് കെ.എസ് കെ.ടി.യു ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു.കെ.വി ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.കെ.ശ്യാമള ടീച്ചർ,വി.കുമാരൻ, പി.കെ ശിവദാസൻ, എ ദിലീപ് കുമാർ, ടി. കണാരൻ, എന്നിവർ സംസാരിച്ചു. ടി. ബാബു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138954/freedom-and-unity-freedom-vigil-begins)