നാദാപുരം: (nadapuramnews.com) മുടവന്തേരി പുതിയ മഠത്തിൽ കുഞ്ഞിരാമൻ (75 ) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: സജീവൻ , സജിത്ത്, സുജിത്ത് , സുനിൽ കുമാർ മരുമക്കൾ: സിജില കച്ചേരി, അനിഷ മുണ്ടത്തോട്, സ്മിത കടവത്തൂർ. സഹോദരി: കൊളരികണ്ടി മാതു മുടവന്തേരി.
#puthiya #madathil #kunjiraman #passedaway