---
title: "#obituary |  കല്ലോളി കുഞ്ഞാമി അന്തരിച്ചു"
english_title: "#kalloli #kunjami #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138965/kalloli-kunjami-passedaway"
published_at: "2023-08-14T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da3569b55de_kujami.jpg"
keywords: []
---

# #obituary |  കല്ലോളി കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **മുടവന്തേരി പെരിയാണ്ടിയിൽ താമസിക്കും കല്ലോളി കുഞ്ഞാമി അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ഇസ്മായിൽ, മുസ്തഫ (ഇരുവരും ദുബായ്), അഷ്റഫ് (ഖത്തർ), ഷാഹിദ, ബുഷ്റ, ശഹീദ.

## Article Content

**നാദാപുരം:[ **മുടവന്തേരി പെരിയാണ്ടിയിൽ താമസിക്കും കല്ലോളി കുഞ്ഞാമി അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ഇസ്മായിൽ, മുസ്തഫ (ഇരുവരും ദുബായ്), അഷ്റഫ് (ഖത്തർ), ഷാഹിദ, ബുഷ്റ, ശഹീദ.

മരുമക്കൾ: മുഹമ്മദ്‌ (പെരിങ്ങത്തൂർ), ഹനീഫ (മുയിപ്പോത്ത്), അഷ്‌റഫ്‌ (കടമേരി), സമീറ (കുമ്മങ്കോട്), മഹ്സൂമ (ഉമ്മത്തൂർ), ഷഹനാസ് (തലായി). സഹോദരങ്ങൾ: അമ്മദ് ഹാജി അബ്ദുല്ല ഹാജി, നബീസു, ആസ്യ, പരേതയായ അയിശു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138965/kalloli-kunjami-passedaway)