---
title: "#obituary | പുത്തൻപീടികയിൽ ജലീൽ അന്തരിച്ചു "
english_title: "#puthanpeedikayil #jaleel #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138966/puthanpeedikayil-jaleel-passedaway"
published_at: "2023-08-14T19:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da35aea845d_jaleel.jpg"
keywords: []
---

# #obituary | പുത്തൻപീടികയിൽ ജലീൽ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **ചേലക്കാട്ടെ പരേതനായ പുത്തൻപീടികയിൽ പോക്കറുടെ മകൻ പുത്തൻപീടികയിൽ ജലീൽ അന്തരിച്ചു.

## Article Content

**നാദാപുരം: **ചേലക്കാട്ടെ പരേതനായ പുത്തൻപീടികയിൽ പോക്കറുടെ മകൻ പുത്തൻപീടികയിൽ ജലീൽ അന്തരിച്ചു.

മാതാവ്: ആയിഷ ഭാര്യ: ഷാഹിന.

മക്കൾ: ഹംന (വിദ്യാർഥി, ഹൈടെക് കോളജ് കല്ലാച്ചി), നിഷ്ഫ (ചേലക്കാട് എം.എൽ.പി സ്കൂൾ).

സഹോദരങ്ങൾ: റഹീം, റഹീസ് (ദുബൈ), ഷംസീർ (ബഹ്‌റൈൻ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138966/puthanpeedikayil-jaleel-passedaway)