---
title: "#obituary | വാണിമേൽ മണ്ഡലം മുൻ കോൺഗ്രസ് വൈസ് പ്രസിഡന്റ്  ഇരുപ്പക്കാട്ട്  ഇ.ടി മാത്യൂ അന്തരിച്ചു "
english_title: "#Irupakkat #ETMathew #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138982/irupakkat-etmathew-passed-away"
published_at: "2023-08-14T20:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da436084602_etmathue.jpg"
keywords: []
---

# #obituary | വാണിമേൽ മണ്ഡലം മുൻ കോൺഗ്രസ് വൈസ് പ്രസിഡന്റ്  ഇരുപ്പക്കാട്ട്  ഇ.ടി മാത്യൂ അന്തരിച്ചു 

> **Lead Summary:** വിലങ്ങാട് : ആദികാല കുടിയേറ്റ കർഷകനും വാണിമേൽ മണ്ഡലം മുൻ കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായ ഇരുപ്പക്കാട്ട് ഇ.ടി മാത്യൂ 90 ( കൊച്ചേട്ടൻ )അന്തരിച്ചു.

## Article Content

വിലങ്ങാട് : ആദികാല കുടിയേറ്റ കർഷകനും വാണിമേൽ മണ്ഡലം മുൻ കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായ ഇരുപ്പക്കാട്ട് ഇ.ടി മാത്യൂ 90 ( കൊച്ചേട്ടൻ )അന്തരിച്ചു.

ഭാര്യ : പരേതയായ കാരിക്കുന്നേൽ ത്രേസ്യാമ്മ ,

മക്കൾ: ലില്ലി, ജോസ് (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി) Fr:ജോ (socety of St Paul Delhi ) മേരി ക്കുട്ടി, ലൂസി , പരേതയായ ഗ്രേസി .

മരുമക്കൾ : മാത്യൂ വട്ടത്തറയിൽ പെരുവണ്ണാം മൂഴി, മാത്യൂ മുള്ളൻ കുഴിയിൽ-കരിമ്പിൽ , കുട്ടിയമ്മ ചേല മരത്തിങ്കൽ കല്ലാനോട് , സണ്ണി വാത ലൂർകാലായിൽ ചെമ്പനോട, ജോസ് കുന്നി പറമ്പിൽ . മാലോം.

സംസക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വിലങ്ങാട് St George ഫോറോന ചർച്ചിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138982/irupakkat-etmathew-passed-away)