---
title: "#strike| വിലക്കയറ്റത്തിനെതിരെ വനിത ലീഗ് പുറമേരി പഞ്ചായത്ത് കഞ്ഞി വെപ്പ് സമരം സംഘടിപ്പിച്ചു"
english_title: " #KanjiVep #strike #organized #Women's League #against #pricehike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138999/kanjivep-strike-organized-womens-league-against-pricehike"
published_at: "2023-08-14T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da4f802113a_womenleague.jpg"
keywords: []
---

# #strike| വിലക്കയറ്റത്തിനെതിരെ വനിത ലീഗ് പുറമേരി പഞ്ചായത്ത് കഞ്ഞി വെപ്പ് സമരം സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി: [**പൊള്ളും വിലയിൽ പ്രതിഷേധിച്ച് വനിത ലീഗ് പുറമേരി പഞ്ചായത്ത് കഞ്ഞി വെപ്പ് സമരം നടത്തി. പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.മുഹമ്മദ് സാലി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: [**പൊള്ളും വിലയിൽ പ്രതിഷേധിച്ച് വനിത ലീഗ് പുറമേരി പഞ്ചായത്ത് കഞ്ഞി വെപ്പ് സമരം നടത്തി. പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.മുഹമ്മദ് സാലി പരിപാടി ഉദ്ഘാടനം ചെയ്തു.

അലിമത്ത് നീലഞ്ചേരി, അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുഹമ്മദ് പുറമേരി, സൂപ്പി ഹാജി പനയുള്ളകണ്ടി, കുഞ്ഞബ്ദുള്ള നീലഞ്ചേരി, മുഹമ്മദലി കട്ടിയത്ത്, ഒ.ടി.ഹമീദ്, ഫൗസിയ കുഞ്ഞമ്മദ്, സി.കെ.ജമീല, സബീത കേളോത്ത്, സമീറ കൂട്ടായി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138999/kanjivep-strike-organized-womens-league-against-pricehike)