---
title: "#independenceday |  സ്വാതന്ത്ര്യ ദിനാഘോഷം ജനകീയ ആഘോഷമായി മാറി"
english_title: "#IndependenceDay #celebration #become #popular #celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139105/independenceday-celebration-become-popular-celebration"
published_at: "2023-08-15T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db1f8337d39_independence_day.jpg"
keywords: []
---

# #independenceday |  സ്വാതന്ത്ര്യ ദിനാഘോഷം ജനകീയ ആഘോഷമായി മാറി

> **Lead Summary:** **നാദാപുരം: [ **ജാതിയേരി എം എൽ പി സ്കൂൾ, എഫ്. സി കല്ലുമ്മൽ സംയുക്തമായി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ജനകീയ ഘോഷയാത്രയായി മാറി. ബാൻ്റ് വാദ്യങ്ങളോടെ നടത്തിയ ഘോഷയാത്ര ജാതിയേരി, പുളിയാവ് റോഡ് എന്നീ സ്ഥലങ്ങളിലെ സ്വകരണത്തിന് ശേഷം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

## Article Content

**നാദാപുരം: [ **ജാതിയേരി എം എൽ പി സ്കൂൾ, എഫ്. സി കല്ലുമ്മൽ സംയുക്തമായി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ജനകീയ ഘോഷയാത്രയായി മാറി. ബാൻ്റ് വാദ്യങ്ങളോടെ നടത്തിയ ഘോഷയാത്ര ജാതിയേരി, പുളിയാവ് റോഡ് എന്നീ സ്ഥലങ്ങളിലെ സ്വകരണത്തിന് ശേഷം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

ചെക്യാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യേപ്പാണ്ടി, പി.ടി.എ പ്രസിഡണ്ട് അഹ്മദ് കുറുവയിൽ, ഹെഡ്മാസ്റ്റർ എ.റഹിം, എ.പി ആലിക്കുട്ടി ഹാജി, എസ് പി എം തങ്ങൾ, എം ടി മൂസ ഹാജി,എം.ടി ഇബ്രാഹിം ഹാജി, അമ്പിടാട്ടിൽ

ഇല്യാസ്, ടി.കെ സൂപ്പി മാസ്റ്റർ, ടി.കെ അസ്ലം, എം.ടി അബ്ദു റഹ്മാൻ, ആലായി ജാഫർ, സി.എച്ച് മുസ്തഫ, വി.പി റഫീഖ്, റഫീഖ് കല്ലിൽ, ഒ പി അജ്മൽ, ടി.കെ അബ്ദുൾ കരീംനേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ റഹിം പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് അഹ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139105/independenceday-celebration-become-popular-celebration)