---
title: "#myg future | സ്നേഹം പകർന്ന് മഞ്ജു, മനംനിറഞ്ഞ് കുറ്റ്യാടി: മൈജി ഫ്യൂച്ചർ ഉദ്ഘാടനം ചെയ്തു"
english_title: "#myg future #myg Kuttiadi #offersKuttiadi  #manju warrior #Kuttiadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139130/myg-future-myg-kuttiadi-offerskuttiadi-manju-warrior-kuttiadi"
published_at: "2023-08-15T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db35cde8f7d_my_g_1.jpg"
keywords: []
---

# #myg future | സ്നേഹം പകർന്ന് മഞ്ജു, മനംനിറഞ്ഞ് കുറ്റ്യാടി: മൈജി ഫ്യൂച്ചർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി**:[ ]**[**[ ]പ്രിയ കഥാപാത്രങ്ങൾക്ക് ഭാവ പകർച്ച നൽകിയ മലയാളത്തിൻ്റെ മഹാനടി തങ്ങളുടെ മുന്നിലെത്തിയപ്പോൾ കുറ്റ്യാടിക്കാരുടെ മനം നിറഞ്ഞു.തുറന്ന കാറിൽ നാട്ടുകാരെ അഭിവാദ്യം ചെയ്തും ഫ്ലൈയിങ്ങ് ക്വിസ് നൽകിയും ജനങ്ങൾക്ക് മഞജൂ സ്നേഹം പകർന്നു നല്കി.

## Article Content

**കുറ്റ്യാടി**:[ ]**[**[ ]പ്രിയ കഥാപാത്രങ്ങൾക്ക് ഭാവ പകർച്ച നൽകിയ മലയാളത്തിൻ്റെ മഹാനടി തങ്ങളുടെ മുന്നിലെത്തിയപ്പോൾ കുറ്റ്യാടിക്കാരുടെ മനം നിറഞ്ഞു.തുറന്ന കാറിൽ നാട്ടുകാരെ അഭിവാദ്യം ചെയ്തും ഫ്ലൈയിങ്ങ് ക്വിസ് നൽകിയും ജനങ്ങൾക്ക് മഞജൂ സ്നേഹം പകർന്നു നല്കി.

മൈജി ഫ്യൂച്ചർ കുറ്റ്യാടി ഷോറും ഉദ്ഘാടനത്തിന് എത്തിയ മഞ്ജൂ വാര്യരെ കാണാൻ ആയിരങ്ങളാണ് കുറ്റ്യാടിയിൽ തടിച്ചുകൂടിയത്. കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മൈജി സി എം ഡി എ കെ ഷാജി തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ വ്യാപാര രംഗത്തെ നിരവധി പേർ ഉദ്ഘാടന ചടങ്ങിനെത്തി.

ഇന്ന് രാത്രി 12 മണി വരെ ഷോറൂം തുറന്ന് പ്രവർത്തിക്കും ലോകോത്തര നിലവാരമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും, ഹോം അപ്ലയൻസസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും ,ഓഫറുകളുമായാണ് മൈ ജി ഫ്യൂച്ചർ കുറ്റ്യാടിയിൽ പ്രവർത്തനം ആരംഭിക്കുന്നത്.

മലയാളത്തിൻ്റെ മഹാനടിമഞ്ജു വാര്യറുടെ സാന്നിദ്ധ്യവും, മൈജി ഫൂച്ചറിൻ്റെ ഉദ്ഘാടനവും കുറ്റ്യാടിയിയെ ആഘോഷമേളത്തിലാക്കി വടകര- കുറ്റ്യാടി റോഡിൽ കെ ബി എച്ച് കോംപ്ലക്സി ലാ ണ് മൈജി ഫ്യൂച്ചർ പ്രവർത്തനമാരംഭിച്ചത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139130/myg-future-myg-kuttiadi-offerskuttiadi-manju-warrior-kuttiadi)