---
title: "#campaign | ശാസ്ത്ര കേരളം നൽകി റോട്ടറി ക്ലബ്ബ് നാദാപുരം "
english_title: "#RotaryClub #ShastraKerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139174/rotary-club-Shastra-Kerala-newpost"
published_at: "2023-08-15T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db64b0429e8_campaign.jpg"
keywords: []
---

# #campaign | ശാസ്ത്ര കേരളം നൽകി റോട്ടറി ക്ലബ്ബ് നാദാപുരം 

> **Lead Summary:** > **നാദാപുരം: [ **കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല മാസിക ക്യാമ്പയിൻ" ശാസ്ത്രവീഥി" യുടെ ഭാഗമായി കുട്ടികൾക്ക് ശാസ്ത്ര ബോധം പകരാൻ റോട്ടറി ക്ലബ്ബിൻ്റെ പിന്തുണ.കല്ലാച്ചി ഗവ : ഹയർ സെക്കണ്ടറി സ്കൂളിന് 10 ശാസ്ത്രകേരളം മാസിക സ്പോൺസർ ചെയ്താണ് നാദാപുരം റോട്ടറി ക്ലബ്ബ് ശാസ്ത്ര വായനക്ക് പിന്തുണയറിച്ചത്

## Article Content

> **നാദാപുരം: [ **കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല മാസിക ക്യാമ്പയിൻ" ശാസ്ത്രവീഥി" യുടെ ഭാഗമായി കുട്ടികൾക്ക് ശാസ്ത്ര ബോധം പകരാൻ റോട്ടറി ക്ലബ്ബിൻ്റെ പിന്തുണ.കല്ലാച്ചി ഗവ : ഹയർ സെക്കണ്ടറി സ്കൂളിന് 10 ശാസ്ത്രകേരളം മാസിക സ്പോൺസർ ചെയ്താണ് നാദാപുരം റോട്ടറി ക്ലബ്ബ് ശാസ്ത്ര വായനക്ക് പിന്തുണയറിച്ചത്

ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഒപ്പം നടന്ന ചടങ്ങിൽ നാദാപുരം റോട്ടറി പ്രസിഡണ്ട് രാജീവൻ പി.എം പ്രധാനാധ്യാപിക ബിന്ദു ടി ക്ക് പുസ്തകം കൈമാറി .റോട്ടറി ക്ലബ്ബ് സെക്രട്ടറി രാജീവൻ പി, വൈസ് പ്രസിഡണ്ട് അനീഷ് കല്ലാച്ചി,

ജോ: സെക്രട്ടറി സുരേന്ദ്രൻ, ഹരിദാസ് കെ വി കല്ലാച്ചി ,ഹാരിസ് കല്ലൻറവിട, പ്രിൻസിപ്പൾ ഇൻ ചാർജ് സുരേഷ്, മാധവൻ മാസ്റ്റർ, പി പി അശോകൻ പരിഷത്ത് നാദാപുരം മേഖല പ്രസിഡണ്ട് പി കെ അശോകൻ ,കല്ലാച്ചി യൂണിറ്റ് സെക്രട്ടറി സി.ടി അനൂപ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139174/rotary-club-Shastra-Kerala-newpost)