---
title: "#secularstreet | സെക്കുലർ സ്ട്രീറ്റിൽ ; സ്വാതന്ത്രത്തിന് കാവലാളായി നാദാപുരത്തും യുവജന പട"
english_title: "#SecularStreet #Nadapuram #youthwing #guardians #freedom"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139220/secularstreet-nadapuram-youthwing-guardians-freedom"
published_at: "2023-08-15T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db92fdd8ac3_street_1.jpg"
keywords: []
---

# #secularstreet | സെക്കുലർ സ്ട്രീറ്റിൽ ; സ്വാതന്ത്രത്തിന് കാവലാളായി നാദാപുരത്തും യുവജന പട

> **Lead Summary:** **നാദാപുരം: [ **ഇന്ത്യയെ മത രാഷ്ട്രമാകരുത് - നാദാപുരത്ത് സെക്കുലർ സ്ട്രീറ്റിൽ ആയിരങ്ങൾ അണിനിരന്നു. ഡി.വൈ എഫ് ഐ നേതൃത്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ ബ്ലോക്ക് അടിസ്ഥാനസിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരന്നു.

## Article Content

**നാദാപുരം: [ **ഇന്ത്യയെ മത രാഷ്ട്രമാകരുത് - നാദാപുരത്ത് സെക്കുലർ സ്ട്രീറ്റിൽ ആയിരങ്ങൾ അണിനിരന്നു. ഡി.വൈ എഫ് ഐ നേതൃത്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ ബ്ലോക്ക് അടിസ്ഥാനസിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരന്നു.

നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്യത്തിൽ കല്ലാച്ചിയിൽ നടന്ന ഉജ്വല റാലിയിലും തുടർന്ന് നടന്ന പൊതുസമ്മേളനവും യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സെക്കുലർ സ്ട്രീറ്റ് ഡി.വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു,

സംസ്ഥാന കമ്മറ്റി അംഗങ്ങളായ അജീഷ് കൈതക്കൽ, ടി.കെ സുമേഷ്, സി.അഷിൽ, താജുദ്ധീൻ എന്നിവർ സംസാരിച്ചു. എ.കെ ബിജിത്ത് അദ്ധ്യക്ഷത വഹിച്ചു.മിഥുൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139220/secularstreet-nadapuram-youthwing-guardians-freedom)