---
title: "#independenceday | ഡീ പാരീസിൽ സ്വാതന്ത്രദിനാഘോഷം"
english_title: "#IndependenceDay #Celebration #De Paris"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139223/independenceday-celebration-de-paris"
published_at: "2023-08-15T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db971ed7715_deparies_1.jpg"
keywords: []
---

# #independenceday | ഡീ പാരീസിൽ സ്വാതന്ത്രദിനാഘോഷം

> **Lead Summary:** **നാദാപുരം**: **[ **നാദാപുരം ഡീപാരീസിൽ സ്വാതന്ത്ര ദിനാഘോഷം നടന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി പതാക ഉയർത്തി.

## Article Content

**നാദാപുരം**: **[ **നാദാപുരം ഡീപാരീസിൽ സ്വാതന്ത്ര ദിനാഘോഷം നടന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി പതാക ഉയർത്തി.

ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു .ഹമീദ്, പ്രിയേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139223/independenceday-celebration-de-paris)