---
title: "obituary | മത്തത്ത് മൂസ ഹാജി അന്തരിച്ചു "
english_title: "#mathathmoosahaji #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139242/mathathmoosahaji-passedaway"
published_at: "2023-08-15T21:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dba530254e8_death.jpg"
keywords: []
---

# obituary | മത്തത്ത് മൂസ ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [ **ദീർഘ കാലം ഖത്തറിൽ പ്രവാസിയായിരുന്ന ആവടിമുക്കിൽ നീലഞ്ചിറയിൽ താമസിക്കും മത്തത്ത് മൂസ ഹാജി അന്തരിച്ചു. ഭാര്യ: തയ്യുള്ളതിൽ മർയം,

## Article Content

**നാദാപുരം: [ **ദീർഘ കാലം ഖത്തറിൽ പ്രവാസിയായിരുന്ന ആവടിമുക്കിൽ നീലഞ്ചിറയിൽ താമസിക്കും മത്തത്ത് മൂസ ഹാജി അന്തരിച്ചു. ഭാര്യ: തയ്യുള്ളതിൽ മർയം,

മക്കൾ :- മുഹമ്മദ് റാഫി, മുഹമ്മദ് റിയാസ്, മുഹമ്മദ് റാഷിദ്, (എല്ലാവരും ഖത്തർ) ഫാത്തിമ ഫിദ ( പുളിയാവ് നാഷണൽ കോളേജ് വിദ്യാർത്ഥിനി )

മരുമക്കൾ: സജീറ (നാദാപുരം), മാജിദ (ചെക്കിയാട്) ഷഹസാദി (ഈയ്യങ്കോട്). സഹോദരങ്ങൾ: ആമിന വലിയഇല്ലത്ത്, (കൊളവല്ലൂർ) മറിയം (അണിയാരം). പരേതരായ അബ്ദുള്ള, ഖദീജ (പാലത്തായി),

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139242/mathathmoosahaji-passedaway)