---
title: "#independenceday | സ്വാതന്ത്ര്യ ദിനാഘോഷം; ഉജ്വലമുഹൂർത്തങ്ങൾ ദൃശ്യ വിഷ്ക്കാരമായി വളയം എംഎൽ പി സ്കൂൾ വിദ്യാർത്ഥികൾ"
english_title: "#IndependenceDay #Celebration #Students # ValayamML PSchool #surrounded  #bright #moments"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139244/independenceday-celebration-students-valayamml-pschool-surrounded-bright-moments"
published_at: "2023-08-15T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dba90846a84_valayam_m_l_p_1.jpg"
keywords: []
---

# #independenceday | സ്വാതന്ത്ര്യ ദിനാഘോഷം; ഉജ്വലമുഹൂർത്തങ്ങൾ ദൃശ്യ വിഷ്ക്കാരമായി വളയം എംഎൽ പി സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **വളയം: [ ** സ്വാതന്ത്ര്യ സമരത്തിലെ ഉജ്വലമുഹൂർത്തങ്ങൾ ദൃശ്യ വിഷ്ക്കാരം നൽകിയാണ് വളയം എം.എൽ.പി.സ്കൂൾ ഇത്തവണ സ്വതന്ത്ര്യ ദിനം ആഘോഷിച്ചത്.

## Article Content

**വളയം: [ ** സ്വാതന്ത്ര്യ സമരത്തിലെ ഉജ്വലമുഹൂർത്തങ്ങൾ ദൃശ്യ വിഷ്ക്കാരം നൽകിയാണ് വളയം എം.എൽ.പി.സ്കൂൾ ഇത്തവണ സ്വതന്ത്ര്യ ദിനം ആഘോഷിച്ചത്.

ജാലിയൻവാലാബാഗ് കൂട്ടക്കൊല, ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം, തുടങ്ങിയ ചരിത്രത്തിലെ ചില ഏടുകൾ കുട്ടികൾ ആവിഷ്കരിച്ചു.

പരിപാടി പി.ടി എ പ്രസിഡന്റ ടി.വിനോദൻ ഉദ്ഘാടനം ചെയ്തു. പ്രാധാന അധ്യാപകൻ ടി.കെ.രാജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിബിന മോൾ ഇ.കെ ഹാജറ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139244/independenceday-celebration-students-valayamml-pschool-surrounded-bright-moments)