---
title: "#Obituary | പഴയകാല വ്യാപാരി പുതുപ്പട്ടത്ത് കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "#Kunjabdulla #old-time #merchant, #passedaway #Pudupatta"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139262/kunjabdulla-old-time-merchant-passedaway-pudupatta"
published_at: "2023-08-15T23:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dbbf753134c_death.jpg"
keywords: []
---

# #Obituary | പഴയകാല വ്യാപാരി പുതുപ്പട്ടത്ത് കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** ** നാദാപുരം : **നാദാപുരം ടൗണിലെ പഴയകാല വ്യാപാരി പുതുപ്പട്ടത്ത് കുഞ്ഞബ്ദുള്ള അന്തരിച്ചു.

## Article Content

** നാദാപുരം : **നാദാപുരം ടൗണിലെ പഴയകാല വ്യാപാരി പുതുപ്പട്ടത്ത് കുഞ്ഞബ്ദുള്ള അന്തരിച്ചു.

ഖബറടക്കം നാളെ രാവിലെ 9 മണിക്ക് നാദാപുരം വലിയ ജുമാ മസ്ജിദിൽ.

മാമിയാണ് ഭാര്യ. അബ്ദുറഹിമാൻ (ദുബൈ), നാസർ, മൈമൂനത്ത്, റൈഹാനത്ത്, നുസൈബ, സുമയ്യ എന്നിവർ മക്കളാണ്.

സഫീറ പിലാച്ചേരി, കുഞ്ഞബ്ദുള്ള കുമ്മങ്കോട്, ഹാരിസ് പുളിക്കൂൽ, ഹന്നത്ത് വിലാതപുരം, മജീദ് നരിക്കാട്ടേരി, ജാബിർ പതിയാരക്കര എന്നിവർ ജാമാതാക്കളാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139262/kunjabdulla-old-time-merchant-passedaway-pudupatta)