#hyundai| കല്ലാച്ചിയിൽ വരു; ഹ്യൂണ്ടായ് വാങ്ങൂ ,സിംഗപ്പൂരിലേക്ക് പറക്കൂ

#hyundai| കല്ലാച്ചിയിൽ വരു; ഹ്യൂണ്ടായ് വാങ്ങൂ ,സിംഗപ്പൂരിലേക്ക് പറക്കൂ
Aug 17, 2023 11:58 AM | By Kavya N

നാദാപുരം: (nadapuaramnews.com) ഓണത്തിന് വീട്ടിലേക്ക് ഒരു ഹ്യൂണ്ടായി കൊണ്ടു വരൂ സിംഗപ്പൂരിലേക്ക് പറക്കൂ. ഹ്യുണ്ടായ് വാങ്ങുന്നവരിൽ നിന്ന് സ്ക്രാച്ച് ആൻ്റ് വിൻ വഴി തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് സിംഗപ്പൂരിലേക്ക് 4 പകലും 3 രാത്രിയും അടങ്ങുന്ന പാക്കേജിൽ സിംഗപ്പൂർ സന്ദർശിക്കാം.

   സ്ക്രാച്ച് ആൻ്റ് വിന്നിൽ ഉറപ്പായ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.ഐ ഫോൺ, ഐ പാഡ്, എയർ ഫ്രയർ, 10000 രൂപയുടെ ഗോൾഡ് വൗച്ചർ, 10000 രൂപയുടെ fuel വൗച്ചർ, 5000 രൂപയുടെ ഹുണ്ടായി ജനുവിൻ ആക്സസറീസ്, മൾട്ടിമീഡിയ ചാനൽ സ്പീക്കർ, 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നിവയും സമ്മാനങ്ങളായുണ്ട്. ഓണക്കാലത്ത് കാറുകൾക്ക് വൻ ഇളവുകൾ ഹ്യൂണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട് .

ന്യൂ ഹുണ്ടായി അക്യൂറയ്ക്ക് 30000 രൂപയുടേയും, കോന ഇലക്ട്രിക്കിന് 2 ലക്ഷം രൂപയുടേയും, ഗ്രാൻറ് ഐ 10 നിയോസിന് 43000 രൂപയുടേയും, ആൾ ന്യൂ I - 20 ക്ക് 40000 രൂപയുടേയും ഇളവുകൾ ലഭ്യമാണ്. ഹ്യൂണ്ടായി എക്സ്റ്റർ 599000 രൂപ മുതൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്ക് +919388338803

#Come #Kallachi #Buy #Hyundai, #fly #Singapore

Next TV

Related Stories
#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

Jul 27, 2024 01:10 PM

#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

വിവിധ ചിത്ര ശലഭങ്ങളുടെയും പക്ഷികളുടെയും അണ്ണൻ, കുറുക്കൻ, എലി, തവള ഓന്ത്, തുമ്പി,തുടങ്ങിയവയുടെ ആവാസവ്യവസ്ഥ നേരിൽ കണ്ട്...

Read More >>
#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

Jul 27, 2024 12:37 PM

#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലെ കടകളിലേക്ക് വാഴക്കുലകളുമായി വരികയായിരുന്നു...

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 27, 2024 10:13 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#accident |  കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

Jul 26, 2024 10:08 PM

#accident | കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ മുൻപും ഇത്തരത്തിലുള്ള നിരവധി അപകടം...

Read More >>
#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

Jul 26, 2024 08:29 PM

#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

സംഘടനാ കോൺഗ്രസ് പ്രവർത്തകനുമായ മരക്കാട്ടേരി കെ ഗോപാലൻ, എം കമലം എന്നിവരോടൊപ്പാണ്...

Read More >>
#knowledge | അറിവും നൈപുണ്യവും  നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

Jul 26, 2024 06:12 PM

#knowledge | അറിവും നൈപുണ്യവും നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത...

Read More >>
Top Stories










News Roundup