---
title: "#farmershonored | കർഷകരെ ആദരിച്ചു; ചിങ്ങപുലരിയിൽ കർഷകർക്ക് ആദരവ്"
english_title: "#Farmers ##honored #tribute #farmers #Chingapulari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139625/farmers-honored-tribute-farmers-chingapulari"
published_at: "2023-08-17T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddca4403245_farmer_2.jpg"
keywords: []
---

# #farmershonored | കർഷകരെ ആദരിച്ചു; ചിങ്ങപുലരിയിൽ കർഷകർക്ക് ആദരവ്

> **Lead Summary:** **നാദാപുരം :** **[** കർഷക ദിനാചരണത്തിൻ്റെ ഭാഗമായി മികച്ച കർഷകർ, വനിതാ കർഷകർ, വിദ്യാർത്ഥി കർഷകർ, എസ് സി. കർഷകർ 'ജൈവകർഷകർ എന്നിവരെ ആദരിച്ചു. നാദാപുരം കമ്യുണിറ്റി ഹാളിൽ ഇ.കെ വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :** **[** കർഷക ദിനാചരണത്തിൻ്റെ ഭാഗമായി മികച്ച കർഷകർ, വനിതാ കർഷകർ, വിദ്യാർത്ഥി കർഷകർ, എസ് സി. കർഷകർ 'ജൈവകർഷകർ എന്നിവരെ ആദരിച്ചു. നാദാപുരം കമ്യുണിറ്റി ഹാളിൽ ഇ.കെ വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.

വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു അഖില മര്യാട്ട്, രജീന്ദ്രൻ കപ്പള്ളി ,സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, സി.എച്ച് നജ്മ ബീവി, പി.പി ബാലകൃഷ്ണൻ, വലിയാണ്ടി ഹമീദ്, സി. എച് 'മോഹനൻ, സി.എച്ച് ദിനേശൻ,

കരിമ്പിൽ ദിവാകരൻ, കെ.വി നാസർ, പി.രാജൻ മാസ്റ്റർ, കരിമ്പിൽ വസന്ത ,വി.എ കുഞ്ഞിപ്പോക്കർ ഹാജി പ്രേമാനന്ദൻ ,എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സമീറ ചാത്തോത്ത് സ്വാഗതവും, സീമ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139625/farmers-honored-tribute-farmers-chingapulari)