പാറക്കടവ്: (nadapuramnews.com) താനക്കോട്ടൂർ നെല്ല്യാട്ട് താമസിക്കും താനിയെറ്റ അമ്മത് ഹാജി (77) അന്തരിച്ചു. മക്കൾ: ഉസ്മാൻ, മൂസ്സ, അസൈൻ . മരുമക്കൾ: ജസീല ആലോള്ളത്തിൽ തുവ്വക്കുന്ന്, ആയിഷ അമ്പലത്തറക്കൽ പേരോട്, അമീന മീത്തലെ പാലക്കൂൽ ഉമ്മത്തൂർ .

സഹോദരങ്ങൾ: പരേതനായ തനിയേറ്റ ബി.എം ഹസ്സൻ, അബ്ദുല്ല നെല്ല്യാട്ട്, മൊയ്തു പറമ്പത്ത് , ബിയ്യാത്തു കൊമ്പൻ്റവിട, പരേതയായ ആമി പോതികണ്ടിയിൽ പേരോട് ..
#Thanietta #AmmadhHaji #passedaway