---
title: "#moneytransaction | നാദാപുരം ഗ്രാമ പഞ്ചായത്തിൽ പണമിടപാട്‌ ഡിജിറ്റൽ സംവിധാനമായി"
english_title: "#Nadapuram #grampanchayath #moneytransaction #become #digital system"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139774/nadapuram-grampanchayath-moneytransaction-become-digital-system"
published_at: "2023-08-17T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de3fbdc2183_DIGITAL.jpg"
keywords: []
---

# #moneytransaction | നാദാപുരം ഗ്രാമ പഞ്ചായത്തിൽ പണമിടപാട്‌ ഡിജിറ്റൽ സംവിധാനമായി

> **Lead Summary:** **നാദാപുരം :** [****] ഓൺ ലൈൻ സർവ്വീസുകൾ പ്രോർത്ത്സാഹിപ്പിക്കാൻ ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൻ പ്രത്യേക പദ്ധതിയായി നടത്തുന്ന ഗ്രാമ പഞ്ചായത്തിൽ പണമിടപാൂം ഡിജിറ്റൽ സംവിധാനത്തിലാക്കുന്നു. ഗ്രാമ പഞ്ചായത്തിലടക്കേണ്ട നികുതികൾ വിവിധ തരം ഫീസുകൾ തുടങ്ങിയവ ക്യു ആർ കോഡ്‌ സ്ലാൻ ചെയ്ത്‌ അടക്കാനുള്ള സംവിധാനം ഫ്രണ്ട്‌ ഓഫീസിനോട്‌ ചേർന്നാൺ ഒരുക്കിയിട്ടുള്ളത്‌.

## Article Content

**നാദാപുരം :** [****] ഓൺ ലൈൻ സർവ്വീസുകൾ പ്രോർത്ത്സാഹിപ്പിക്കാൻ ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൻ പ്രത്യേക പദ്ധതിയായി നടത്തുന്ന ഗ്രാമ പഞ്ചായത്തിൽ പണമിടപാൂം ഡിജിറ്റൽ സംവിധാനത്തിലാക്കുന്നു. ഗ്രാമ പഞ്ചായത്തിലടക്കേണ്ട നികുതികൾ വിവിധ തരം ഫീസുകൾ തുടങ്ങിയവ ക്യു ആർ കോഡ്‌ സ്ലാൻ ചെയ്ത്‌ അടക്കാനുള്ള സംവിധാനം ഫ്രണ്ട്‌ ഓഫീസിനോട്‌ ചേർന്നാൺ ഒരുക്കിയിട്ടുള്ളത്‌.

നിലവിൽ ഓൺലൈൻ പെയ്മെമിന്റിൻ മാത്രമാൺ സൗകര്യമുണ്ടായിരുന്നത്‌. ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങ്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉൽഘാടനം ചെയ്തു.അഖില മര്യാട്ട്‌ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ എം സി സുബൈർ

ജനീദ ഫിർ ദൗസ്‌ , അംഗങ്ങളായ പി പി ബാലകൃഷ്ണൻ ,അബ്ബാസ്‌ കണേക്കൽ, സി വി നിഷ,സുമയ്യ പാട്ടത്തിൽ,മസ്‌ബൂബ ഇബ്രാഹിം,സി ആർ ആയിഷ ഗഫൂർ, എ കെ സുനിത റോഷ്ണ ,പിലാക്കാട്ട്,ഹെൽത്ത് ഇൻസ്പെകർ സതീഷ് ബാബു , അക്കൗണ്ടന്റ് ബീന എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139774/nadapuram-grampanchayath-moneytransaction-become-digital-system)