---
title: "#roadinaguration | നിടുമ്പ്രത്ത് മുക്ക് -വലിയ ചാലപ്പുറത്ത് റോഡ് ഉദ്ഘാടനം"
english_title: "#Inauguration #NidumbaratMuk-ValiyaChalappuram #Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140046/inauguration-of-nidumbarat-muk-valiya-chalappuram-road-new"
published_at: "2023-08-18T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df84671bedc_road_inaguration.jpg"
keywords: []
---

# #roadinaguration | നിടുമ്പ്രത്ത് മുക്ക് -വലിയ ചാലപ്പുറത്ത് റോഡ് ഉദ്ഘാടനം

> **Lead Summary:** **തുണേരി :** **[** ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിലെ നിടുമ്പ്രത്ത് മുക്ക് -വലിയ ചാലപ്പുറത്ത് റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്‌ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ റജുല നിടുമ്പ്രത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**തുണേരി :** **[** ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിലെ നിടുമ്പ്രത്ത് മുക്ക് -വലിയ ചാലപ്പുറത്ത് റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്‌ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ റജുല നിടുമ്പ്രത്ത് അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ സുധ സത്യൻ, രജില കിഴക്കും കരമൽ, സി കെ ബഷീർ,ടി പി അബ്ദുള്ള മാസ്റ്റർ,പൊന്നാണ്ടി കുഞ്ഞാലി,പി ഭാസ്കരൻ, യൂസഫ്‌ കണ്ണംങ്കോട്ട്,കെ യു ലത്തീഫ്, മുബഷിർ കോവുമ്മൽ, വി കെ രജീഷ്,ശറഫുദ്ധീൻ ചാത്തോത്ത്,സിദീഖ് നിടുമ്പ്രത്ത്,സാലിഹ് നിടുമ്പ്രത്ത് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140046/inauguration-of-nidumbarat-muk-valiya-chalappuram-road-new)